തീയതി തിരഞ്ഞെടുക്കുക, അല്ലെങ്കിൽ പരിപാടിയുടെ തരം അനുസരിച്ച് ഫിൽട്ടർ ചെയ്യുക.
ഔദ്യോഗിക നോട്ടീസ് പ്രകാരമുള്ള പരിപാടികൾ. സമയങ്ങളിൽ മാറ്റം വരാം; ആഘോഷ കമ്മിറ്റിയുമായി സമയം ഉറപ്പാക്കുക.
പതിനഞ്ചു ദിവസവും എല്ലാ ഭക്തർക്കും അന്നദാനത്തിൽ പങ്കുചേരാം.
അന്നദാനം
തഞ്ചാവൂർ ടി. എസ്. മോഹൻദാസും പാർട്ടിയും അവതരിപ്പിക്കുന്ന നാദസ്വര കച്ചേരി; പയ്യന്നൂർ പഞ്ചവാദ്യ സംഘം അവതരിപ്പിക്കുന്ന പഞ്ചവാദ്യം, ചെണ്ടമേളം, അഷ്ടപദി.